Posts

Malayalam hadhees

Image
ഇബ്നുമസ്‌ഊദി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തില്‍ ജനങ്ങളില്‍ നിന്ന്‌ എന്നോട്‌ ഏറ്റവും അടുത്തവന്‍ എന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ സ്വലാത്ത്‌ ചൊല്ലിയവനാണ്‌. (തിര്‍മിദി)